Latest NewsElection NewsIndia

എന്‍ഡിഎ ഭൂരിപക്ഷത്തിലേക്ക്

രാജ്യത്തുടനീളം എന്‍ഡിഎ ഭൂരിപക്ഷത്തിനരികെ എത്തി നില്‍ക്കുന്നു. വീണ്ടും മോദി പ്രഭാവം തിരികെയെത്താനുള്ള സാധ്യത കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ആദ്യ ഒന്നര മണിക്കൂറില്‍ 500 മണ്ഡലങ്ങളില്‍ എണ്ണിത്തീര്‍ന്ന വോട്ടനുസരിച്ച് ലോക്‌സഭയില്‍ 270 സീറ്റുകള്‍ കടന്നിരിക്കുന്നു എന്‍ഡിഎ. കേവല ഭൂരിപക്ഷത്തിനരികെയാണ് ബിജെപി. 240 സിറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നുണ്ട്. 117 ഇടത്തേക്ക് യുപിഎ ഒതുങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button