KeralaLatest News

പത്തനംതിട്ട യുഡിഎഫിന് അനുകൂലമാകുന്നു

പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശ്രദ്ധയോടെ നോക്കികണ്ട മണ്ഡലമാണ് പത്തനംതിട്ട. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പത്തനംതിട്ട യുഡിഎഫിന് അനുകൂലമായി മാറുന്നുവെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി മുന്നേറുകയാണ്. ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജ് മൂന്നാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button