Latest NewsIndia

അമേത്തിയിൽ രാഹുൽ ഗാന്ധി തോൽവിയിലേക്ക്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

ഉത്തർ പ്രദേശ്: അമേത്തിയിൽ കൊണ്ഗ്രെസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി പിന്നിൽ . എതിർ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്‌മൃതി ഇറാനി ഇവിടെ ഇപ്പോൾ ലീഡ് ചെയ്യുകയാണ്. സ്മൃതി ഇറാനിക്ക് 33000 വോട്ടുകൾക്ക് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സ്മൃതി മുന്നേറുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു.

സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയില്‍ ആദ്യം സോണിയ ഗാന്ധി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇപ്പോഴത് ഒന്നാംസ്ഥനത്തേയ്ക്ക് എത്തിയിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close