Election NewsKeralaLatest News

വി കെ ശ്രീകണ്ഠന്‍ പാലക്കാട് ലീഡ് നില ഉയർത്തുന്നു

പാലക്കാട് : തെരഞ്ഞെടുപ്പ് ആദ്യഫലം പുറത്തുവരുമ്പോൾ വി കെ ശ്രീകണ്ഠന്‍ പാലക്കാട് ലീഡ് നില ഉയർത്തുന്നു. ഏഴായിരത്തിലധികം വോട്ടുകളുടെ ലീഡിലാണ് നിലവില്‍ ശ്രീകണ്ഠന്‍ നേടിയിരിക്കുന്നത്.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എം ബി രാജേഷിന് തന്നെയായിരുന്നു ലീഡ് ഉണ്ടായിരുന്നത്. പിന്നീട് നില മാറിമറിയുകയായിരുന്നു. കഴിഞ്ഞ ആറ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായി എല്‍ഡിഎഫിന്റെ സ്ഥിരം സീറ്റാണ് പാലക്കാട്. ഇതില്‍ 2009 മുതല്‍ എം ബി രാജേഷ് തന്നെയായിരുന്നു വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button