KeralaLatest NewsElection News

എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി. എസ് ശ്രീധരന്‍ പിള്ള. 124 മണ്ഡലങ്ങളില്‍ ജനം ഭരണകക്ഷിക്കെതിരെ വോട്ട് ചെയ്തു. ധാര്‍മ്മികത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

സിറ്റിംഗ് സീറ്റില്‍ ഭൂരിപക്ഷം നഷ്ടമായ ഇടത് എംഎല്‍എമാര്‍ രാജി വയ്ക്കണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അടുത്തയാഴ്ചയാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന യോഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button