Devotional

അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായി ഈ മന്ത്രങ്ങള്‍

അഭിവൃദ്ധിയ്ക്കും ആരോഗ്യത്തിനുമായി സപ്തമന്ത്രങ്ങൾ ഉച്ചരിക്കാറുണ്ട്. ഏതൊക്കെയാണ് അവ എന്ന് നോക്കാം.

ഓം കേശവായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ദേവവന്ദിതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം സര്‍വ്വാത്മകായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ
ഈ സപ്ത മന്ത്രങ്ങളും മൂന്നു പ്രാവശ്യം വീതം ദിവസവും ജപിക്കുക. ധന്വന്തരീകടാക്ഷത്താല്‍ ആരോഗ്യം, പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവയുണ്ടാകും. ഒരു വ്യാഴാഴ്ച തുടങ്ങി സ്ഥിരമായി ജപിക്കാം.

Tags

Post Your Comments


Back to top button
Close
Close