Latest NewsGulf

ഇറാനുമായുള്ള സംഘർഷം ; 1500 സൈനികരെ ഗൾഫിലേക്കയക്കുമെന്ന് വ്യക്തമാക്കി ട്രംപ്

ഇറാനുമായുള്ള സംഘർഷം; 1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കാൻ അമേരിക്കയുടെ തീരുമാനം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ ആണ് തീരുമാനം.

ഇറാനുമായുള്ള സംഘർഷം രൂക്ഷമായ അവസ്ഥയിൽ അതെ സമയം, ഇറാന്‍ -അമേരിക്ക തര്‍ക്കം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് അടുത്തയാഴ്ച യോഗം ചേരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button