Latest NewsIndia

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ തിരിച്ചടി : പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​ള​ര​രു​തെ​ന്ന് ക​നി​മൊ​ഴി

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി. തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​യി​ല്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​ള​ര​രു​ത്. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ ഐ​ക്യം തുടരണം. ഒ​രു​മി​ച്ചി​രു​ന്ന് വീ​ഴ്ച​ക​ള്‍ വി​ല​യി​രുത്തണം. പാ​ളി​ച്ച​ക​ള്‍ വി​ല​യി​രു​ത്തി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​വ​രെ​ അ​ഭി​ന​ന്ദിക്കുന്നതായും ക​നി​മൊ​ഴി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button