Latest NewsIndia

രാഹുൽ ഗാന്ധിയുടെ രാജി : കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലെ സുപ്രധാന തീരുമാനമിങ്ങനെ

ന്യൂ ഡൽഹി : രാഹുൽ ഗാന്ധിയുടെ രാജി ആവശ്യം തള്ളി കോൺഗ്രസ്സ്. രാഹുൽ ഗാന്ധി രാജി വയ്‌ക്കേണ്ടതില്ലെന്നു പ്രവർത്തകസമിതി ഒറ്റക്കെട്ടായി തീരുമാനമെടുത്തു. പ്രതികൂല സാഹചര്യത്തിൽ രാഹുലിന്റെ നേതൃത്വം അനിവാര്യം . സംഘടനയിലെ സമ്പൂർണ മാറ്റങ്ങൾക്കായി രാഹുലിനെ ചുമതലപ്പെടുത്തി. ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും കോൺഗ്രസ് വ്യക്തമാക്കി. അതേസമയം തോൽവി വിശദമായി പരിശോധിക്കുമെന്ന് എ കെ ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button