Latest NewsIndia

പൂവന്‍ക്കോഴിക്കെതിരെ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ പരാതി

പൂനെ: പൂവന്‍ക്കോഴിക്കെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. മഹാരാഷ്ട്രയിലെ പൂനെയിലാണ് കോഴി ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന് കാണിച്ച് യുവതി പരാതി നല്‍കകിയത്. അയല്‍പക്കത്തെ കോഴി ദിവസവും രാവിലെ തന്റെ വീടിനു മുന്നില്‍ നിന്നു കൂവുന്നുവെന്നും ഇതുമൂലം ഉറക്കം ന്ടപ്പെടുന്നുവെന്നും കാണിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സംരത് പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് യുവതി കോഴിക്കെതിരെ പരാതി നല്‍കിയത്.

കോഴി ഉടമയ്ക്കും കോഴിക്കുമെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഈ യുവതി ഇവിടുത്തെ സ്ഥിര താമസക്കാരി അല്ലെന്നും പരാതിക്കാരിയുടെ സഹോദരിയുടെ വീടാണിതെന്നും പോലീസ് പറയുന്നു. കുറച്ചു ദിവസം സഹോദരിയുടെ വീട്ടില്‍ താമസിക്കാന്‍ എ അതേസമയം തന്റെ സഹോദരിക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പരാതിയെക്കുറിച്ച് അറിഞ്ഞ യുവതി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button