Education & Career

ഒമാനിൽ നഴ്‌സ് നിയമനം

ഒമാനിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരുടെ (സ്ത്രീ/ പുരുഷൻ) നിയമനത്തിന് മേയ് 27ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഒമാൻ പ്രോമെട്രിക് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒഡെപെക്ക് ഓഫീസിൽ 27ന് രാവിലെ 9.30ന് മുമ്പ് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. .

shortlink

Related Articles

Post Your Comments

Related Articles


Back to top button