Latest NewsIndia

വെടിയേറ്റ്‌ മരിച്ച പ്രവര്‍ത്തകന്റെ ശവമഞ്ചല്‍ ചുമന്ന്‌ സ്‌മൃതി ഇറാനി; വീഡിയോ

അമേഠി: അമേഠിയിൽ വെടിയേറ്റ്‌ മരിച്ച ബിജെപി പ്രവര്‍ത്തകന്റെ ശവമഞ്ചല്‍ ചുമലിലേറ്റി സ്‌മൃതി ഇറാനി. അമേഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ സുരേന്ദ്ര സിംഗ്‌ ശനിയാഴ്‌ച്ച രാത്രിയാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. സംസ്‌കാരശുശ്രൂഷകള്‍ക്ക്‌ ശേഷം മൃതദേഹം ശ്‌മശാനത്തിലേക്ക്‌ കൊണ്ടുപോകുമ്പോഴാണ്‌ സ്‌മൃതി ഇറാനി മഞ്ചല്‍ ചുമന്നത്‌. 2014ലെ തെരഞ്ഞെടുപ്പ്‌ മുതല്‍ സ്‌മൃതിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ സുരേന്ദ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button