Latest NewsIndia

അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

കോ​ഹി​മ: നാ​ഗാ​ലാ​ൻ​ഡ് അ​തി​ർ​ത്തി​യി​ൽ സുരക്ഷാ ഉദ്യാേഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെടുകയും, നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഗാലാന്‍ഡിലെ ഇ​ന്തോ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തെ മോ​ൻ മേ​ഖ​ല​യി​ലാ​ണ് ഏറ്റുമുട്ടല്‍ നടന്നത്.

നാ​ഗാ​ലാ​ൻ​ഡ് മു​ഖ്യ​മ​ന്ത്രി നെ​യ്ഫ്യു റി​യോ ആ​ണ് ഏറ്റുമുട്ടലിനെ കുറിച്ചും സുരക്ഷ ഉദ്യാഗസ്ഥര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചും സ്ഥിരീകരണം നല്‍കിയത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​രാ​യാ​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും, ഭീ​ക​ര​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ത​യാ​ണെ​ന്നും അദ്ദേഹം വ്യക്തമാക്കി. .

shortlink

Related Articles

Post Your Comments

Related Articles


Back to top button