Latest NewsIndia

രാഷ്ട്രീയപാര്‍ട്ടികളെ തുണച്ചത് പ്രമുഖ താരങ്ങള്‍ : താരങ്ങള്‍ക്കെല്ലാം മിന്നും വിജയം

ന്യൂഡല്‍ഹി : രാഷ്ട്രീയപാര്‍ട്ടികളെ തുണച്ചത് പ്രമുഖ താരങ്ങള്‍ . താരങ്ങള്‍ക്കെല്ലാം മിന്നും വിജയം . ലോക്സഭാ തിരഞ്ഞെടുപ്പില്‍ ‘താരത്തിളക്കം’ നേടിയ മണ്ഡലങ്ങള്‍ ഏറെ ശ്രദ്ധേയമാകുന്നത്. സീറ്റ് നേടിയെടുക്കാന്‍ വെള്ളിത്തിരയിലെ മിന്നുംതാരങ്ങളെ സാധാരണയായി ഇറക്കുമെങ്കിലും മുന്‍ തിരഞ്ഞെടുപ്പുകളേക്കാള്‍ താരത്തിളക്കത്തിന് ഏറെ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പാണ് ഇക്കുറി നടന്നത്. യുപിയിലെ മഥുരയില്‍ ഹേമാമാലിനിയുടെ ജയം മുതല്‍ കര്‍ണാടകയിലെ മണ്ഡ്യയില്‍ നടി സുമലത നേടിയ വിജയം വരെയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചൂടേറിയ ചര്‍ച്ചയായിരിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഭൂരിഭാഗം താരങ്ങളും സ്ഥാനാര്‍ത്ഥികളായി തിളങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button