Latest NewsKuwaitGulf

കു​വൈ​റ്റി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി : എ​ട്ടു പേ​ർക്ക് ദാരുണമരണം

കു​വൈ​റ്റ് സി​റ്റി: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി എ​ട്ടു പേ​ർക്ക് ദാരുണമരണം. കു​വൈ​റ്റി​ലെ ക്ല​ബ് റോ​ഡിൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യി​ട​ത്ത് കൂ​ടി​നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ മ​റ്റൊ​രു കാ​ർ പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. അ​ഞ്ച് കു​വൈ​റ്റ് സ്വ​ദേ​ശി​ക​ളും മൂ​ന്ന് സൗ​ദി സ്വ​ദേ​ശി​ക​ളു​മാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വിവരം. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അപകടത്തെ കുറിച്ച് കു​വൈ​റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button