KeralaLatest News

നിലപാടിലുറച്ച് ജോസ് കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസില്‍ കക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ നിലപാടിലുറച്ച് ജോസ് കെ മാണി. ആദ്യം പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കണമെന്നും അതിനു ശേഷം മാത്രമേ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കേണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം പി ജെ ജോസഫിനെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനേയും ജോസ് കെ മാണി വിമര്‍ശിച്ചു. കത്തു നല്‍കുന്നതിന് മുമ്പ് മോന്‍സ് ജോസഫ് പാര്‍ട്ടിയില്‍ ആലോചിക്കണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button