Latest NewsKerala

വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ര്‍​ശം ദോഷം ചെയ്തുവെന്ന് ആ​രി​ഫ്

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​ന്‍​ഡി​പി​യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്റെ പ​രാ​മ​ര്‍​ശം ദോഷം ചെയ്തുവെന്ന് നി​യു​ക്ത എം​പി എ.​എം.​ആ​രി​ഫ് വ്യക്തമാക്കി. ആ​രി​ഫ് തോ​റ്റാ​ല്‍ ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പറഞ്ഞു.

ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ആ​ല​പ്പു​ഴ​യി​ല്‍ ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​രി​ഫ് തു​റ​ന്ന​ടി​ച്ചു. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​റ്റാ​ല്‍ ത​ല മൊ​ട്ട​യ​ടി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ​റ​ഞ്ഞ​ത് ച​ര്‍​ച്ച​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button