Latest NewsIndia

സിപിഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചേർന്നുവെന്ന് പോളിറ്റ് ബ്യൂറോ

ഡൽഹി : സിപിഎം ശക്തി കേന്ദ്രങ്ങളിൽ വലിയ വോട്ട് ചോർച്ച ഉണ്ടായെന്ന് പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. വോട്ട് ചോർച്ചയുടെ കാരണങ്ങൾ പരിശോധിച്ചുവെന്നും ആത്മ പരിശോധന നടത്തി പാഠങ്ങൾ ഉൾക്കൊള്ളുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാന ഘടകങ്ങൾ പ്രകടനം വിമർശനാത്മകമായി വിലയിരുത്തും. സംസ്ഥാനകമ്മറ്റികൾ ചേർന്ന് തോൽവിയെക്കുറിച്ച് ചർച്ച ചെയ്യും.

Tags

Post Your Comments

Related Articles


Back to top button
Close
Close