NattuvarthaLatest News

പിതാവിന്റെ മദ്യപാനസുഹൃത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ചു

പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു

രാജപുരം: പിതാവിന്റെ മദ്യപാനസുഹൃത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ചു, പതിനൊന്നു വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 34 കാരൻ അറസ്റ്റിൽ. കാപ്പിത്തോട്ടത്തിലെ രാഘവൻ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി.

മദ്യപിക്കാനായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ അച്ഛനൊപ്പം മദ്യപിക്കുന്നതിനിടെ വീട്ടിലെ കുളിമുറിയിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ് പീഡനം വിവരം പുറത്തുവരുന്നത്. പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button