NattuvarthaLatest News

ടാക്സ് വെട്ടിക്കാൻ രാത്രിയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊയ്ത്തു മെഷീനുകൾ; കനത്ത പിഴചുമത്തി ഉദ്യോ​ഗസ്ഥർ

കൊ​യ്ത്തു ന​ട​ത്തി മടങ്ങി പോകുന്നതിനിടയിലാണ് വാഹവകുപ്പ് പിടികൂടിയത്

ചാ​ല​ക്കു​ടി:ടാക്സ് വെട്ടിക്കാൻ രാത്രിയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊയ്ത്തു മെഷീനുകൾ എത്തുന്നു, ടാ​ക്സ് അ​ട​യ്ക്കാ​ത്ത ര​ണ്ടു കൊ​യ്ത്ത് മെ​ഷീൻ ട്രാ​ക്ട​ർ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് പി​ടി​കൂ​ടി.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കേ​ര​ള​ത്തി​ൽ​വ​ന്ന് കൊ​യ്ത്തു ന​ട​ത്തി മടങ്ങി പോകുന്നതിനിടയിലാണ് വാഹവകുപ്പ് പിടികൂടിയത്. ഇവരിൽ നിന്ന് 25,000 രൂ​പ പി​ഴ​യുമടപ്പിച്ചു.

ഇവർ സ്ഥിരമായി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ എ​ത്തി അ​ല​പ്പു​ഴ​യി​ൽ കൊ​യ്ത്തു ന​ട​ത്തി മ​ട​ങ്ങു​ക​യാ​യി​രു​ന്നു ട്രാ​ക്ട​റു​ക​ൾ. പു​ല​ർ​ച്ചെ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button