Latest NewsGulfOman

ഒമാനിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

മസ്‌ക്കറ്റ് : ഒമാനിലെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജൂണ്‍ 4മുതൽ അവധി ആരംഭിക്കും. ജൂണ്‍ ആറ് വരെയാണ് പൊതുഅവധി.ശേഷം ജൂണ്‍ ഏഴ്, എട്ട് ദിവസങ്ങൾ വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങളായതിനാല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button