Latest NewsIndia

ഭീകരന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം

ശ്രീനഗര്‍: കാശ്‌മീരിൽ ഭീകരന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം കുപ്‌വാരയിലാണ് സംഭവം. ഭീകരനായി സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ബുര്‍ഹാന്‍ വാനിയുടെ അനുയായിയായ സക്കീര്‍ മൂസ(25) അടക്കം അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. സൈന്യവും സിആര്‍പിഎഫും പോലീസും ചേര്‍ന്ന് പുല്‍വാമയില്‍ നടത്തിയ സംയുക്ത ഓപറേഷനിലൂടെയാണ് ഇവരെ വധിച്ചത്. ഇതിന്റെ പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button