Latest NewsKeralaIndia

തനിക്കെതിരായ വധശ്രമത്തിന് പി ജയരാജന് പങ്കില്ല: സി.ഒ.ടി നസീര്

തലശേരിയിലെ ഒരു ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണ് ഗൂഢാലോചന നടത്തിയത്.

കോഴിക്കോട്: തനിക്കെതിരായ വധശ്രമത്തിന് പിന്നില്‍ പി. ജയരാജന് പങ്കില്ലെന്ന് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീര്‍ പറഞ്ഞു. തന്നെ ആക്രമിക്കാന്‍ തലശേരിയിലെ ഒരു ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമാണ് ഗൂഢാലോചന നടത്തിയത്.

ഇതിനെക്കുറിച്ച് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ വ്യക്തമാക്കി. അതേ സമയം തലശേരിയിലെ ജനപ്രതിനിധികള്‍ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നെന്നും നസീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button