Latest NewsIndia

ഊര്‍മിള മതോണ്ഡ്കറെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസ്

പൂ​ന: ബോളിവുഡ് നടിയും മുംബൈയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായുമായ ഈര്‍മിള മാ​തോ​ണ്ഡ്ക​റെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷപിച്ച അധ്യവയ്സകനെതിരെ കേസ്. പൂ​ന സ്വ​ദേ​ശി​യാ​യ ധ​ന​ഞ്ജ​യ് ഖു​ദ്ടാ​ക്ക​ർ (57) അന്നയാള്‍ക്കെതിരെ വി​ശ്രാം​ബ​ഗ് പോ​ലീ​സാൻ് കേ​സെ​ടു​ത്ത​ത്. അതേസമയം ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഊര്‍മിള മുംബൈയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗോ​പാ​ൽ ഷെ​ട്ടി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button