Latest NewsIndia

ദമ്പതികൾക്കായി ബുക്ക് ചെയ്‌ത ഹോട്ടല്‍ മുറിയിലെ ഫാനില്‍ കാമറ

ഡെറാഡൂണ്‍: ദമ്പതികൾക്കായി ബുക്ക് ചെയ്‌ത ഹോട്ടല്‍ മുറിയിലെ ഫാനില്‍ കാമറ കണ്ടെത്തി. ഉത്തരാഖണ്ഡിലെ തെഹ്‍രി ജില്ലയിലെ ഒരു ഹോട്ടലിലാണ് സംഭവം. താമസിക്കാനെത്തിയ ദമ്പതികൾ തങ്ങളുടെ മുറിയിലെ ഫാനിൽ നിന്ന് കാമറ കണ്ടുപിടിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഹോട്ടല്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാനും കാമറയും ഹോട്ടല്‍ ഉടമയുടെ ലാപ്‍ടോപ്പും ഫോണും പൊലീസ് പിടികൂടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button