KeralaLatest News

നിർണായക നീക്കവുമായി ജോസഫ് വിഭാഗം

കോട്ടയം: കേരളാ കോൺഗ്രസിൽ നിർണായക നീക്കവുമായി ജോസഫ് വിഭാഗം.പുതിയ നിയമനം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി കത്ത് നൽകി.പി. ജെ ജോസഫ് ചെയർമാനും ജോയ് എബ്രഹാം സെക്രട്ടറിയുമെന്ന് കത്തിൽ പറയുന്നു. മൂന്ന് എംഎൽഎ മാർ തങ്ങൾക്കൊപ്പമെന്ന് ജോസഫ് വിഭാഗം. ജോസ് കെ മാണിയും കൂട്ടരും അറിയാതെയാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button