Latest NewsInternational

ശ്രീ​ല​ങ്ക​യി​ല്‍ പോ​കു​ന്നവർക്ക് ജാ​ഗ്രതാ നിർദ്ദേശം

ന്യൂ​ഡ​ല്‍​ഹി: ശ്രീ​ല​ങ്ക​യി​ല്‍ സന്ദർശനം നടത്താനിരിക്കുന്ന ഇന്ത്യൻ പൗ​ര​ന്മാ​ര്‍ക്ക് ജാ​ഗ്ര​താ നിർദ്ദേശം നൽകി.  ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ലു​ണ്ടാ​യ സ്ഫോ​ട​ന പ​ര​മ്പ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ശ്രീ​ല​ങ്ക​യി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം നേ​ര​ത്തേ​യും മു​ന്ന​റി​യി​പ്പ് ന​ല്‍​കി‍​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button