Latest NewsNattuvartha

കുട്ടികൾക്ക് നേരെയുള്ള അക്രമം വർധിച്ചതായി ചൈൽഡ്‌ലൈൻ റിപ്പോർട്ട് പുറത്ത്

6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങളാണ് വർധിച്ചുവരുന്നത്

കോഴിക്കോട്: കുട്ടികൾക്ക് നേരെയുള്ള അക്രമണങ്ങൾ വർധിച്ചതായി ചൈൽഡ്‌ലൈൻ റിപ്പോർട്ട്. 6 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് നേരെയുള്ള അതിക്രമണങ്ങളാണ് വർധിച്ചുവരുന്നത്.

കഴിഞ്ഞ ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം 120 പേരിൽ 105 പേരും ശാരീരിക പീഡനങ്ങൾക്ക് ഇരയാകുന്നുവെന്നാണു റിപ്പോർട്ട്. ആക്രമിക്കപ്പെട്ട കുട്ടികളിൽ 130 പേരിൽ 90 പേർ ആൺകുട്ടികളും ലൈംഗികാതിക്രമം നേരിട്ട 120 പേരിൽ 89 പേർ പെൺകുട്ടികളുമാണെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button