KeralaLatest News

നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : നരേന്ദ്ര മോദി മന്ത്രിസഭയിലെ തന്റെ മന്ത്രി സ്ഥാനത്തെ കുറിച്ച് കുമ്മനം രാജശേഖരന്‍. . പ്രതികരിച്ചു. എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ഉണ്ടാകുമോയെന്ന കാര്യം അറിയില്ലെന്ന് കുമ്മനം രാജശേഖരന്‍. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ചടങ്ങിലേക്ക് നാലായിരത്തോളം ആളുകളെ ക്ഷണിച്ചിട്ടുണ്ട്.അതിലൊരാളാണ് താനെന്നും കുമ്മനം ഡല്‍ഹിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button