News

അനധികൃതമായി കൈവശം വച്ചിരുന്ന മു​ന്‍​ഗ​ണ​ന റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ പിടിച്ചെടുത്തു

വീ​ടു​കൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്

കോ​ഴി​ക്കോ​ട്: ഏറെ നാളുകളായി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചു​വ​രു​ന്ന 20 മു​ന്‍​ഗ​ണ​ന, എ​എ​വൈ റേ​ഷ​ന്‍​കാ​ര്‍​ഡു​ക​ള്‍ സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ​റുടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സ്‌​ക്വാ​ഡ് പി​ടി​ച്ചെ​ടു​ത്തു.

സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സി(സൗ​ത്ത്) ന്‍റെ പ​രി​ധി​യി​ല്‍ പു​തി​യ​പാ​ലം, വ​ള​യ​നാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള വീ​ടു​കൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button