Latest NewsTechnology

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്

ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പ്രത്യേക പദ്ധതി അവതരിപ്പിച്ച് യൂട്യൂബ്. യൂട്യൂബ് പ്രിമീയം,യൂട്യൂബ് മ്യൂസിക്ക് എന്നിവ ആസ്വദിക്കാന്‍ 59 രൂപയുടെയും, 79 രൂപയുടെയും സ്റ്റുഡന്റ് പ്ലാന്‍ ആണ് കമ്പനി അവതരിപ്പിച്ചത്. ആഗോളതലത്തിലെ പുത്തന്‍ സംഗീതവും, പുതിയ സിനിമകളും ഷോകളും ആസ്വദിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. ഇന്ത്യയില്‍ അക്രഡേറ്റ് ചെയ്ത കോളേജിലോ മുഴുവന്‍ സമയ വിദ്യാര്‍ത്ഥിയായവര്‍ക്കാണ് ഈ പ്ലാൻ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button