Latest NewsIndia

ഇ​ന്ത്യ​യി​ലെ അ​വ​സാ​ന ഒ​റാ​ങു​ട്ടാ​ന്‍ ഇനി ഇല്ല

ഭു​വ​നേ​ശ്വ​ര്‍: ഇ​ന്ത്യ​യി​ലെ അ​വ​സാ​ന ഒ​റാ​ങു​ട്ടാനായ ബി​ന്നി ചത്തു. ​ഡീ​ഷ​യി​ലെ ന​ന്ദ​ന്‍ കാ​ന​ന്‍ മൃ​ഗ​ശാ​ല​യി​ലാ​യിരുന്നു ബിന്നി ഉണ്ടായിരുന്നത്. 41 വ​യ​സ് പ്രാ​യ​മു​ണ്ടാ​യി​രു​ന്നു കു​ര​ങ്ങി​ന്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ബി​ന്നി അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​തെ​ന്ന് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 2003-ലാ​ണ് ബി​ന്നി​യെ പൂ​ന​യി​ല്‍​നി​ന്ന് ഒ​ഡീ​ഷ​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

shortlink

Post Your Comments


Back to top button