Latest NewsIndia

പ്രതിപക്ഷ യോഗം റദ്ദാക്കി

ന്യൂഡല്‍ഹി: ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി. ചില നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. അതേസമയം ലോക്‌സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ് എംപിമാരുടെ യോഗം നാളെ ഡല്‍ഹിയില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button