Latest NewsInternational

ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴ് മരണം

കാ​ബൂ​ള്‍: ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു മരണം. അ​ഫ്ഗാ​നി​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്ന് കാ​ബൂ​ള്‍ പോ​ലീ​സ് വ​ക്താ​വ് അ​റി​യി​ച്ചു.

കാബൂളിലെ കി​ഴ​ക്ക​ന്‍ യ​കാ​തോ​ട്ടി സ​മീ​പം ​എ​സി​ന്‍റെ​യും നാ​റ്റോ​യു​ടെ​യും കെ​ട്ടി​ട​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന മേ​ഖ​ല​യിലാണ് സ്ഫോ​ട​ന​മു​ണ്ടാ‌​യ​ത്.എ​ന്നാ​ല്‍, ആ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​മെ​ന്നു വ്യ​ക്ത​മ​ല്ല.

വ്യ‌ാ​ഴാ​ഴ്ച അ​ഫ്ഗാ​ന്‍ സൈ​നി​ക അ​ക്കാ​ഡ​മി​ക്ക് സ​മീ​പ​മു​ണ്ടാ​യ ചാ​വേ​ര്‍ സ്ഫോ​ട​ന​ത്തി​ല്‍ ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button