KeralaLatest News

വരാപ്പുഴ കസ്റ്റഡി കൊലപാതകം : എ വി ജോർജ് കുറ്റവിമുക്തൻ

തൃശൂർ : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ എറണാകുളം മുൻ റൂറൽ എസ് പിയായ എ വി ജോർജ് കുറ്റവിമുക്തൻ. വകുപ്പ് തല നടപടികളിൽ നിന്നും ജോർജിനെ ഒഴിവാക്കി.  സംഭവത്തിൽ ജോർജിന് പങ്കില്ലെന്ന ക്രൈം ബ്രാഞ്ചിന്റെയും, സാക്ഷി മാത്രമാണെന്ന ഡിജിപിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജോർജ് കുറ്റവിമുക്തനായതോടെ ഡിഐജിയായി സ്ഥാനക്കയറ്റം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button