Latest NewsIndia

ഭി​ന്നി​പ്പി​ച്ച്‌ ഭ​രി​ക്കു​ക എ​ന്ന രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ് മ​മ​ത​യുടേതെന്ന് ബിജെപി

കൊൽക്കത്ത: തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യോ​ടെ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ മാ​ന​സി​കനി​ല തെറ്റിയതായി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ദി​ലീ​പ് ഗോ​ഷ്. ജ​യ് ശ്രീ ​റാം എന്ന് കേൾക്കുമ്പോൾ അവർ കോപിക്കുന്നതിന് കാരണം ഇതാണ്. ഭി​ന്നി​പ്പി​ച്ച്‌ ഭ​രി​ക്കു​ക എ​ന്ന രാ​ഷ്ട്രീ​യ ത​ന്ത്ര​മാ​ണ് മ​മ​ത​യും അ​വ​രു​ടെ പാ​ര്‍​ട്ടി നേ​താ​ക്ക​ളും പ്ര​യോ​ഗി​ക്കു​ന്ന​ത്. തോ​ല്‍​വി അം​ഗീ​ക​രി​ക്കാ​ന്‍ മ​മ​ത​യ്ക്കു സാ​ധി​ക്കു​ന്നി​ല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ബം​ഗാ​ളി​ലെ 42 സീ​റ്റു​ക​ളി​ല്‍ 18 എ​ണ്ണവും ബിജെപിയാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button