Latest NewsSports

റോ​ജ​ര്‍ ഫെ​ഡ​റ​റും റ​ഫേ​ല്‍ ന​ദാ​ലും ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നാ​ലാം റൗ​ണ്ടി​ല്‍

പാ​രീ​സ്: റോ​ജ​ര്‍ ഫെ​ഡ​റ​റും റ​ഫേ​ല്‍ ന​ദാ​ലും ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നാ​ലാം റൗ​ണ്ടി​ല്‍. ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ എ​ത്തു​ന്ന താ​ര​ങ്ങ​ളെ​ന്ന റെക്കോർഡും ഇതോടെ ഇരുവരും സ്വന്തമാക്കി. അ​മേ​രി​ക്ക​യു​ടെ മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ബ​ഡ്ജ് പാ​റ്റി​യെ​യാ​ണ് ഇ​രു​വ​രും മ​റി​ക​ട​ന്ന​ത്. നോ​ര്‍​വെ​യു​ടെ കാ​സ്പ​ര്‍ റൂ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ര്‍ നാ​ലാം റൗ​ണ്ടി​ലേ​ക്ക് കടന്നത്. സ്കോ​ര്‍: 6-3, 6-1, 7-6 (10-8).

ബെ​ല്‍​ജി​യ​ത്തി​ന്‍റെ ഡേ​വി​ഡ് ഗോ​ഫി​നെ മ​റി​ക​ട​ന്നാ​ണ് ന​ദാ​ല്‍ നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ച​ത്. സ്കോ​ര്‍: 6-1, 6-3, 4-6, 6-3. അ​ര്‍​ജ​ന്‍റീ​ന​യു​ടെ യു​വാ​ന്‍ ഇ​ഗ്നാ​സി​യോ ലോ​ണ്‍​ഡെ​റോ ആ​ണ് അ​ടു​ത്ത റൗ​ണ്ടി​ല്‍ ന​ദാ​ലി​ന്‍റെ എ​തി​രാ​ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button