Latest NewsKuwaitGulf

കുവൈറ്റില്‍ ചരക്ക് ബോട്ട് മുങ്ങി അപകടം

കുവൈറ്റ് : ചരക്ക് ബോട്ട് അപകടത്തിൽപെട്ടു. കുവൈറ്റിലെ റാൽ അൽ സാൽമിയ തീരത്തിനടുത്ത് ഇറാനിൽ നിന്നുള്ള ചരക്ക് ബോട്ടാണ് മുങ്ങിയത്. 3,000 ചാക്ക് കാലിത്തീറ്റയാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അവ കടലിൽ പകർന്ന് മാലിന്യം പെരുകാതിരിക്കാനുള്ള മുൻ‌കരുതൽ എടുത്തതായും കടലിലെ പരിസ്ഥിതി മാലിന്യങ്ങളും കപ്പൽചാലിലെ അപകടാവസ്ഥയുമാണ് ബോട്ട് മുങ്ങാൻ കാരണമെന്നു കുവൈറ്റ് ഡൈവിങ് ടീം മേധാവി വലീദ് അൽ ഫാദിൽ അറിയിച്ചു,

shortlink

Related Articles

Post Your Comments

Related Articles


Back to top button