Latest NewsNattuvartha

വിവാഹഭ്യാര്‍ത്ഥന നിരസിച്ച യുവതിക്ക് വെട്ടേറ്റ സംഭവം; യുവതിയുടെ ആഗോഗ്യനിലയില്‍ പുരോ​ഗതി

കഴിഞ്ഞ ദിവസമാണ് യുവതിക്ക് വെട്ടെറ്റത്

ഓട്ടോഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച നഴ്‌സിംഗ് അസിസ്റ്റന്റിന്റെ നില മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസമാണ് യുവതിക്ക് വെട്ടെറ്റത്.

വിവാഹഭ്യാര്‍ത്ഥന നിരസിച്ചതാണ് യുവതിക്ക് വെട്ടേല്‍ക്കാന്‍ കാരണം. എസ്എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പയ്ക്കാണ് വെട്ടെറ്റത്.

Tags

Related Articles

Post Your Comments


Back to top button
Close
Close