KeralaLatest News

പൊലീസ് വണ്ടിക്ക് കൈ കാണിച്ചാല്‍ പേപ്പറുകള്‍ പരിശോധിക്കാന്‍ അവര്‍ വരുമോ, അങ്ങോട്ടേക്ക് പോകണമോ? കേരള പൊലീസിന്റെ മറുപടി വൈറല്‍

പൊലീസ് വണ്ടിക്ക് കൈ കാണിച്ചാല്‍ പേപ്പറുകള്‍ പരിശോധിക്കാന്‍ പൊലീസ് വണ്ടിക്കരികിലേക്ക് വരുമോ? താന്‍ പൊലീസിന് അടുത്തേക്ക് ചെല്ലണമോയെന്ന് ചോദിച്ചയാള്‍ക്ക് കേരള ഫെയ്‌സ്ബുക്ക് പേജേ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘വണ്ടിയില്‍ ഇരുന്നാല്‍ മതി’യെന്നാണ് പൊലീസിന്റെ മറുപടി. ഇതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ പേപ്പറൊക്കെ എടുത്ത് വണ്ടിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ അടുത്തേക്ക് പോകാന്‍ പറഞ്ഞാല്‍ അവരോട് എന്തു പറയണമെന്നും ഇവര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ‘സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ ഉണ്ടെന്ന് പറയുക’ എന്നാണ് കേരളാ പൊലീസിന്റെ മറുപടി.

https://www.facebook.com/trivandrumonlineofficial/posts/2357987651096916?__xts__%5B0%5D=68.ARAKLYUREK33tTZDlzQAGP7exHejBVVcmn-zDQEHBye_TW2STPh9l8QXHOInH6Gr0upd8YpdWGmYG1So76dDzYuO1XEBCcbQ4Lf0OSRcgdKwmihFakBW4JvrwzDHENsInayS86nNlIBQwUmEcAd-DePr9Bqtxh9LN0HFQQ30lq5Sp3oRZEWJHM9xD6beeXdTsTz5XEMiZcd3-XHYEChriC5-rVjW5hSK7qaCRZQAJrStPTDJRIakeIsUR-GQnt6L9sOhprXxm57d2urXwN0L5j7VsNvFg_WEAHF2CmdS5xp6goWOBCDxg7NBW6wg9c-0-Sylv2flo8kEeEjBYWptgJFPQ7ey&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button