Latest NewsIndia

ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ പുലി കടിച്ചു കൊന്നു

ച​ന്ദ്ര​പു​ര്‍: ഒ​ന്പ​തു മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പു​ലി ക​ടി​ച്ചു​കൊ​ന്നു. മ​ഹാ​രാ​ഷ്ട്ര​ ച​ന്ദ്ര​പൂ​രി​ലാ​ണു സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വീ​ട്ടി​ല്‍ ഉ​റ​ങ്ങി​ക്കി​ടന്ന കുഞ്ഞിനെയാണ് പുലി കടിച്ചു കൊന്നത്. വ​ന​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് ഇ​വ​രു​ടെ വീ​ട്. കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത് ആ​രും അ​റി​ഞ്ഞി​ല്ല.പി​ന്നീ​ട് കു​ഞ്ഞി​നെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ വീ​ടി​ന് അ​ര​ കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ ​നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ലി​യു​ടേ​തി​നു സ​മാ​ന​മാ​യ മു​റി​വു​ക​ളാ​ണ് കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button