KeralaLatest News

വൻ സ്ഫോടകവസ്തുശേഖരം കണ്ടെത്തി

കോഴിക്കോട്: വൻ സ്ഫോടകവസ്തുശേഖരം കണ്ടെത്തി. തൊട്ടില്‍പാലത്തിന് അടുത്ത് കായക്കൊടിയിലാണ് സ്ഫോടകവസ്തുശേഖരം കണ്ടെത്തിയത്. ഇവിടെ നിന്ന് 390 ജെലാറ്റിന്‍ സ്റ്റിക്കുകളും 385 ഡിറ്റനേറ്ററുകളും പോലീസ് പിടികൂടി. തുണ്ടിയില്‍ മഹമൂദ് എന്നായളുടെ വീട്ടില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുടെ ശേഖരം പിടികൂടിയത്. ഇയാളെ തൊട്ടില്‍പാലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button