KeralaLatest News

കഞ്ചാവ് നൽകുന്നതിനിടയിൽ ഡ്രൈവ‍ർ പിടിയിലായി

തിരുവനന്തപുരം : കഞ്ചാവ് വിൽപ്പനയ്ക്കിടയിൽ ബസ് ഡ്രൈവ‍ർ പിടിയിലായി. തമിഴ്നാട് ബസ് ഡ്രൈവർ തമ്പാനൂരിൽ വെച്ചാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. സിൽ കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവർക്ക് വിൽക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്.

മധുര തിരുവനന്തപുരം ബസ് ഡ്രൈവർ ജയരാജാണ് പിടിയിലായത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണർക്ക് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button