Latest NewsIndia

സ്വിമ്മിങ്ങ് പൂളിലായിരുന്ന യുവതിയുടെ വീഡിയോ പകർത്തി; യുവാവ് പിടിയിൽ

വഡോദര: സ്വിമ്മിങ്ങ് പൂളിലായിരുന്ന യുവതിയുടെ വീഡിയോ പകർത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവ് പിടിയിൽ. ആകാശ് പട്ടേൽ എന്ന യുവാവാണ് പിടിയിലായത്. ഗോത്രി സേവാസി റോഡിലെ ഒരു വിലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇയാൾ വീഡിയോ എടുക്കുന്നതായി ഒരു കൂട്ടം യുവതികളാണ് കണ്ടത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button