Latest NewsUAEGulf

ജോലി തേടി യുഎഇയിൽ എത്തിയ മലയാളി കുഴഞ്ഞു വീണ് മരിച്ചു

അബുദാബി : ജോലി തേടി യുഎഇയിൽ എത്തിയ മലയാളി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശിയും ഗോവയിൽ സ്ഥിരതാമസക്കാരനുമായിരുന്ന പറമ്പിൽ ഉവൈസ് ജലീൽ (41) ആണ്  അബുദാബിയിൽ മരിച്ചത്. സന്ദർശകവീസയിലാണ് ജലീൽ അബുദാബി മുസഫയിൽ എത്തിയത്. മസസ്ഥലത്തു കുഴഞ്ഞുവീണതോടെ 9 ദിവസമായി അബോധാവസ്ഥയിലായിരുന്നു.  മസ്തിഷ്കാഘാതമാണ് മരണക്കാരണമെന്നു ഡോക്ടർമാർ അറിയിച്ചു. ബറടക്കം അബുദാബിയിൽ.

ഭാര്യ സുനിത. മക്കൾ: ഹഫീസ്, ഇബ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button