KeralaLatest News

32 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം

വിവിധ തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം. ട്രെയിനിങ് കോളേജുകളില്‍ ലക്ചറര്‍ ഇന്‍ ഫൗണ്ടേഷന്‍ ഓഫ് എജ്യൂക്കേഷന്‍, വിവിധവകുപ്പുകളില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഗ്രേഡ്-2 (തസ്തികമാറ്റം) എന്നിവ ഉള്‍പ്പെടെ 32 തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൊതുമരാമത്തുവകുപ്പില്‍ ആര്‍കിടെക്ചറല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഭക്ഷ്യസുരക്ഷാവകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, സംഗീത കോളേജുകളില്‍ സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഡാന്‍സ് (കേരളനടനം), വാണിജ്യ-വ്യവസായ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ്, ജലസേചനവകുപ്പില്‍ ഡ്രഡ്ജര്‍ ക്ലീനര്‍, കയര്‍ഫെഡില്‍ ഫിനാന്‍സ് മാനേജര്‍ (ജനറല്‍, സൊസൈറ്റി) എന്നീ തസ്തികകളിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി – ജൂലായ് മൂന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button