KeralaLatest News

നിപ ; ആറ് സാമ്പിളുകളുടെ ഫലം പുറത്ത്

കൊച്ചി : നിപ സ്ഥിരീകരണത്തിനായി പരിശോധനയ്ക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലം നെഗറ്റീവെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയത്.പൂനെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായി കണ്ടത്. ഇതോടെ ചികിത്സയിൽ കഴിയുന്ന ആറുപേർക്കും നിപയില്ലെന്ന് വ്യക്തമായി ചിത്സയിലുള്ള യുവാവിന്റെ നില മെച്ചപ്പെട്ടു.

ആശങ്ക ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എന്നാൽ നിപ പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്നും രോഗം വലിയ അളവിൽ വ്യാപിച്ചിട്ടില്ലെന്ന് കരുതുന്നുവെന്ന് ആരോഗ്യമന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button