CricketLatest NewsSports

കനത്ത മഴ : ഇന്നത്തെ ലോകകപ്പ് മത്സരം വൈകുന്നു

ബ്രിസ്റ്റോള്‍: കനത്ത മഴയെ തുടർന്ന് ഇന്നത്തെ ലോകകപ്പ് പോരാട്ടത്തിൽ ഇന്ന് നടക്കേണ്ട പാക്കിസ്ഥാന്‍- ശ്രീലങ്ക മത്സരം വൈകുന്നു. ബ്രിസ്റ്റോളില്‍ മണിക്കൂറുകളായി ശക്തമായി പെയ്യുന്ന മഴ കാരണം ടോസിടാന്‍ പോലും സാധിച്ചിട്ടില്ല.

മഴ മാറിയാല്‍ തന്നെയും ഓവറുകൾ കുറയ്ക്കുവാനും സാധ്യതയുണ്ട്.രണ്ട് മത്സരങ്ങള്‍ വീതം കളിച്ച ഇരു ടീമുകൾക്കും ഓരോ ജയം വീതമാണ് ഉള്ളത്. പോയിന്റ് പട്ടികയിൽ ശ്രീലങ്കയും,പാകിസ്ഥാനും യഥാക്രമം ഏഴും,എട്ടും സ്ഥാനത്തു തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button