KeralaLatest News

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​കന് ദാരുണാന്ത്യം

എ​ട​വ​ണ്ണ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. മ​ല​പ്പു​റം എ​ട​വ​ണ്ണ കു​ന്നു​മ്മ​ലി​ലായിരുന്നു അപകടം. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ചെ​മ്മാ​ട് സ്വ​ദേ​ശി ആ​ദി​ല്‍ മു​ബാ​റ​ക്ക് ആ​ണ് മ​രി​ച്ച​ത്. മു​ബാ​റ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button