KeralaLatest News

ബനാറസ് പോലെ പ്രിയപ്പെട്ടതാണ് കേരളം ; ജനങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

തൃശൂർ : ബനാറസ് പോലെ പ്രിയപ്പെട്ടതാണ് കേരളമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിതൃശൂരിൽ നടന്ന പൊതുസമ്മേനത്തിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് മോദി നന്ദിയറിയിക്കുകയും ചെയ്‌തു. രാഷ്ട്രസേവനത്തിന്നാണ് ബിജെപി മുൻഗണന നൽകുന്നത്.തെരഞ്ഞെടുപ്പിലെ വിജയം മാത്രമല്ല ബിജെപി പ്രവർത്തകരുടെ ലക്ഷ്യം. ജനസേവനത്തിനായി പ്രവർത്തിക്കുക എന്നതാണ് പ്രധാനം. വോട്ട് ചെയ്യാത്തവർക്കും പരിഗണന നൽകുന്ന സർക്കാറാണ് ബിജെപി. അതുകൊണ്ടാണ് കേരളത്തിനും നന്ദി പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button